App Logo

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിലെ സ്തരപാളിയായ മെനിജസ്നുണ്ടാകുന്ന അണുബാധ?

Aഎൻസെഫലൈറ്റിസ്

Bമെനിഞ്ചൈറ്റിസ്

Cമൈലിറ്റിസ്

Dന്യൂറൈറ്റിസ്

Answer:

B. മെനിഞ്ചൈറ്റിസ്

Read Explanation:

മെനിഞ്ജൈറ്റിസ്

  • മസ്തിഷ്കത്തിലെ സ്തരപാളിയായ മെനിജസ്നുണ്ടാകുന്ന അണുബാധ - മെനിഞ്ജൈറ്റിസ്
  • മെനിഞ്ജൈറ്റിസിന് കാരണമാകുന്ന സൂക്ഷ്മാണുക്കൾ :
    • വൈറസ്
    • ബാക്ടീരിയ
    • പരാദങ്ങൾ
    • ഫംഗസ്
  • മെനിഞ്ജൈറ്റിസ് രോഗനിർണ്ണയത്തിനുള്ള പരിശോധന - CSF പരിശോധന (CSF-സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ്)

Related Questions:

മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോൺ നശിക്കുന്ന രോഗമാണ് ?
മദ്യം മസ്തിഷ്കത്തിൽ ത്വരിതപ്പെടുത്തുന്ന നാഡീപ്രേഷകം ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മെനിഞ്ജസ് : ആക്സോണിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

2.മയലിന്‍ ഷീത്ത് : മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം ?
ഡെൻഡ്രോണിന്റെ ശാഖകൾ അറിയപ്പെടുന്നത് ?