App Logo

No.1 PSC Learning App

1M+ Downloads
' ഇന്ത്യയിൽ സാമ്പത്തിക വികേന്ദ്രികരണം ' നടപ്പിലാക്കിയ വൈസ്രോയി ആരാണ് ?

Aജോൺ ലോറൻസ് പ്രഭു

Bമേയോ പ്രഭു

Cറിപ്പൺ പ്രഭു

Dഎൽജിൻ പ്രഭു

Answer:

B. മേയോ പ്രഭു


Related Questions:

ലാഹോർ സന്ധി ഒപ്പുവെച്ച ഗവർണർ ജനറൽ ആരായിരുന്നു ?
സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് ഏത് വർഷം ?
നെഹ്റു റിപ്പോർട്ട് വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി?
ഏത് ഗവർണർ ജനറലിന്റെ കാലത്താണ് റവന്യൂ ബോർഡ് സ്ഥാപിച്ചത് ?
ഇന്ത്യൻ തദ്ദേശ സ്വയംഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി ആര് ?