. ഇന്ത്യൻ നഗരമായ ഭിലായ് ഏത് വ്യവസായത്തിന് കേന്ദ്രമാണ്?Aതീവണ്ടി യന്ത്ര നിർമ്മാണംBതുണിവ്യവസായംCഇരുമ്പുരുക്ക് വ്യവസായംDരാസവളംAnswer: C. ഇരുമ്പുരുക്ക് വ്യവസായം Read Explanation: ഭിലായി ഇരുമ്പുരുക്ക് ശാല - ഛത്തീസ്ഗഡ് ദുർഗാപൂർ -ബ്രിട്ടൺ റൂർക്കേല -ജർമ്മനി ബൊക്കാറോ - ജാർഖണ്ഡ്Read more in App