App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത് ?

Aമുംബൈ ഹൈ

Bഡിഗ്ബോയ്

Cബൊക്കാറോ

Dഷിമോഗ

Answer:

A. മുംബൈ ഹൈ

Read Explanation:

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം - ദിഗ് ബോയ്

 ഇന്ത്യയിൽ പെട്രോളിയം പ്രധാനമായും ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ- അസം, മഹാരാഷ്ട്ര, ഗുജറാത്ത്

 ജവഹർലാൽ നെഹ്റു "സമൃദ്ധിയുടെ നീരുറവ" എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം -അംഗ്ലേശ്വർ 


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സംയോജിത ഓയിൽ പാം സംസ്‌കരണ യുണിറ്റ് ആരംഭിച്ച സംസ്ഥാനം ഏത് ?
റൂർക്കല ഉരുക്കു നിർമ്മാണശാല ആരംഭിച്ചത് ഏതു രാജ്യത്തിന്റെ സഹകരണത്തോടുകൂടിയാണ്

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നിർമ്മിച്ച വിവിധ ഇരുമ്പുരുക്കുശാലകൾ, സഹായം നൽകിയ രാജ്യങ്ങൾ എന്നിവയുടെ പട്ടിക ചുവടെ നൽകുന്നു. ശരിയായ ജോഡികൾ ഏവ

  1. ദുർഗ്ഗാപ്പൂർ - ബ്രിട്ടൺ
  2. ബൊക്കാറോ - അമേരിക്ക
  3. റൂർക്കേല - ജപ്പാൻ
  4. ഭിലായ് - സോവിയറ്റ് യൂണിയൻ
    ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം ?
    ദുർഗാപൂർ ഉരുക്കു ശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?