App Logo

No.1 PSC Learning App

1M+ Downloads
' ഏതെങ്കിലും കുറ്റാരോപിതനായ വ്യക്തിയിൽ നിന്നും ലഭിച്ച വിവരങ്ങൾ അയാൾ പോലീസ് കസ്റ്റഡിയിലിരിക്കെ സ്വയമേവ സമ്മതിച്ചതാണെങ്കിലും അന്വേഷണത്തിലൂടെ കണ്ടെത്തിയതാണെങ്കിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവ തെളിയിച്ചിരിക്കണം ' ഇങ്ങനെ പറയുന്ന ഇന്ത്യൻ എവിഡൻസ് ആക്ട് സെക്ഷൻ ഏതാണ് ?

A22

B25

C27

D30

Answer:

C. 27

Read Explanation:

ഇന്ത്യൻ എവിഡൻസ് ആക്ട്സെക്ഷൻ 27അനുസരിച്ചു ഏതെങ്കിലും കുറ്റാരോപിതനായ വ്യക്തിയിൽ നിന്നും ലഭിച്ച വിവരങ്ങൾ അയാൾ പോലീസ് കസ്റ്റഡിയിലിരിക്കെ സ്വയമേവ സമ്മതിച്ചതാണെങ്കിലും അന്വേഷണത്തിലൂടെ കണ്ടെത്തിയതാണെങ്കിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവ തെളിയിച്ചിരിക്കണം '


Related Questions:

2019 - ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ?
ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദമാണ് നിയമത്തിന്റെ മുൻപിൽ എല്ലാവരും സമന്മാരാണെന്ന് ഉറപ്പ് നൽകുന്നത് ?
എൻഫോഴ്സ്മെന്റ് യൂണിറ്റിനെ 'എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്' എന്ന് പുനർനാമകരണം ചെയ്ത വർഷം?
ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരായുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നത്?
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ ആരായിരിക്കും ?