App Logo

No.1 PSC Learning App

1M+ Downloads
' കഠോര കൂടാരം ' എന്നത് ആരുടെ കൃതിയാണ് ?

Aപണ്ഡിറ്റ് കെ പി കറുപ്പൻ

Bമക്തി തങ്ങൾ

Cവി ടി ഭട്ടതിരിപ്പാട്

Dകുമാരനാശാൻ

Answer:

B. മക്തി തങ്ങൾ


Related Questions:

'ആചാരഭൂഷണം' എന്ന കൃതി രചിച്ചതാര്?
അരയ സമാജത്തിൻ്റെ സ്ഥാപകൻ
എസ്.എൻ.ഡി.പിയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ?
അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വർഷം ?
തളിക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം ഏത് ?