Challenger App

No.1 PSC Learning App

1M+ Downloads
' കാലിബംഗൻ ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?

Aരവി

Bരേവ

Cഘഗർ

Dസിന്ധു

Answer:

C. ഘഗർ


Related Questions:

' സ്ഫിംഗ്സ് ' ഏതു പ്രാചീന ജനതയുടെ ശില്പ വൈവിധ്യത്തിനു തെളിവാണ് :
ഗുണനം , ഹരണം , വർഗ്ഗ മൂലം എന്നിവയെക്കുറിച്ച് അറിവുണ്ടായിരുന്നു പ്രാചീന ജനത ഏതാണ് ?
സിന്ധു നദിതട കേന്ദ്രമായ ' മോഹൻജദാരോ ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?
' ഹൈറോഗ്ലിഫിക്സ് ' ഏതു പ്രാചീന ജനതയുടെ എഴുത്തുവിദ്യ ആയിരുന്നു ?