App Logo

No.1 PSC Learning App

1M+ Downloads
' ഹൈറോഗ്ലിഫിക്സ് ' ഏതു പ്രാചീന ജനതയുടെ എഴുത്തുവിദ്യ ആയിരുന്നു ?

Aഈജിപ്ത് സംസ്കാരം

Bസിന്ധു നദിതട സംസ്കാരം

Cചൈനീസ് സംസ്കാരം

Dമെസൊപൊട്ടേമിയൻ സംസ്കാരം

Answer:

A. ഈജിപ്ത് സംസ്കാരം


Related Questions:

' മോഹൻജദാരോ ' കണ്ടെത്തിയ പുരാവസ്തു ശാസ്ത്രജ്ഞൻ ആരാണ് ?
നർത്തകിയുടെ വെങ്കല പ്രതിമ ലഭിച്ച സിന്ധു നദിതട സംസ്കാരകേന്ദ്രം :
സിന്ധുനദീതടസംസ്കാര കേന്ദ്രങ്ങളിലൊന്നായ ബനാവലി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
' നാഗരാസൂത്രണം ' ഏത് പ്രാചീന ജനതയുടെ പ്രത്യേകതയാണ് ?
സിന്ധുനദീതടസംസ്കാരം കണ്ടെത്തിയതാര് ?