App Logo

No.1 PSC Learning App

1M+ Downloads
' കോശം ' കണ്ടുപിടിച്ചത് ആരാണ് ?

Aറോബർട്ട ഹുക്ക്

Bആന്റൺ വാൻ ല്യൂവൻ ഹോക്ക്

Cടി. എച്ച്. ഹക്സിലി

Dതിയോഡർ ഷ്വാൻ

Answer:

A. റോബർട്ട ഹുക്ക്


Related Questions:

കോശത്തിന്റെ കേന്ദ്ര ഭാഗം ഏതാണ് ?
'ജന്തു കോശം' കണ്ടുപിടിച്ചത് ആരാണ് ?
കോശത്തിന്റെ ആവരണം അറിയപ്പെടുന്നത് :
നഗ്ന നേത്രം കൊണ്ട് കാണുവാൻ സാധിക്കാത്ത സൂഷ്മ ജീവികളെ കാണുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
ഒരു സസ്യ കോശത്തിൻ്റെ ഏറ്റവും പുറമെയുള്ള ഭാഗം ഏതാണ് ?