App Logo

No.1 PSC Learning App

1M+ Downloads
' കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ' 2019 നിലവിൽ വന്നത് ?

A2019 ജൂലൈ 20

B2020 ജൂലൈ 20

C2020 ഓഗസ്റ്റ് 9

D2020 ജൂലൈ 30

Answer:

B. 2020 ജൂലൈ 20

Read Explanation:

കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ' 2019 നിലവിൽ വന്നത് 2020 ജൂലൈ 20


Related Questions:

സെക്ഷൻ 30 അബ്‌കാരി ആക്ട് പ്രകാരം മജിസ്‌ട്രേറ്റിനെ കൂടാതെ സെർച്ച് വാറന്റ് നൽകാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?
നാഷണൽ ഗ്രീൻ ട്രൈബ്യുണൽ പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
അബ്‌കാരി ആക്ട് 1077 ൽ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
കേന്ദ്ര വിവരാവാകാശ കമ്മീഷൻ ഏത് മന്ത്രാലയത്തിന്റെ കീഴിലാണ്?
ഇന്ത്യൻ തുറമുഖ ബില്ല് രാജ്യസഭാ പാസാക്കിയത് ?