Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിവരാവാകാശ കമ്മീഷൻ ഏത് മന്ത്രാലയത്തിന്റെ കീഴിലാണ്?

Aആഭ്യന്തര മന്ത്രാലയം

Bപേഴ്സണൽ & ട്രെയിനിങ് മന്ത്രാലയം

Cമാനവ വിഭവശേഷി വികസന മന്ത്രാലയം

Dസാമൂഹിക നീതി മന്ത്രാലയം

Answer:

B. പേഴ്സണൽ & ട്രെയിനിങ് മന്ത്രാലയം


Related Questions:

ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം ?
"ഓംബുഡ്സ്മാൻ" എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ്?
' അപേക്ഷകന് അർഹതയില്ലെങ്കിൽ പ്രസ്തുത കാരണം രേഖപ്പെടുത്തേണ്ടതും സമയപരിധിക്കുള്ളിൽ രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതുമാണ് ' എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?
ഇന്ത്യയിൽ 10 നും 25 ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെ മദ്യ ഉപഭോഗം ?
Abkari Act ലെ സെക്ഷനുകളുടെ എണ്ണം എത്ര ?