App Logo

No.1 PSC Learning App

1M+ Downloads
' ഖയാൽ ' എന്ന മനോഹരമായ സംഗീത രൂപത്തിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന് അടിത്തറ പാകിയ വ്യക്തി ആരാണ് ?

Aപണ്ഡിറ്റ് രവിശങ്കർ

Bഅമീർ ഖുസ്‌റോ

Cടാൻസെൻ

Dബീഗം അക്ബർ

Answer:

B. അമീർ ഖുസ്‌റോ


Related Questions:

കൃഷ്ണനാട്ടം ഏത് ഗ്രന്ഥത്തെ ആധാരമാക്കിയുള്ള കലാരൂപമാണ് ?
അസമിലെ ഒരു പരമ്പരാഗത നൃത്ത-നാടകത്തിന്റെ പേര്
ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്?
യങ് ഗേൾസ് ആരുടെ പ്രസിദ്ധമായ ചിത്രമാണ്?
മധുബാനി പെയിന്‍റിംഗ് ഏത് സംസ്ഥാനത്തെ ചിത്രകലാ രീതിയാണ്?