App Logo

No.1 PSC Learning App

1M+ Downloads
' ഗുരുവായൂർ സത്യാഗ്രഹം ' ആരാണ് നേതൃത്വം നൽകിയത് ?

Aമന്നത്ത് പത്മനാഭൻ

Bകെ. കേളപ്പൻ

Cചട്ടമ്പിസ്വാമികൾ

Dശ്രീനാരായണഗുരു

Answer:

B. കെ. കേളപ്പൻ


Related Questions:

'സവർണജാഥ' ആരാണ് നേതൃത്വം നൽകിയത് ?
ഏത് നൂറ്റാണ്ടിലാണ് യൂറോപ്യർ വ്യാപാരത്തിനായി കേരള തീരത്ത് എത്തുന്നത്?
അരയസമാജം എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഡച്ചുകാർ പോർച്ചുഗീസുകാരെ കേരളത്തിൽ നിന്ന് തുരത്തിയ വർഷം?
ഏത് വർഷമാണ് ജാക്കറ്റും മേൽമുണ്ടും ധരിക്കാൻ ചാന്നാർ സ്ത്രീകൾക്ക് അവകാശം കിട്ടിയത് ?