App Logo

No.1 PSC Learning App

1M+ Downloads
'സവർണജാഥ' ആരാണ് നേതൃത്വം നൽകിയത് ?

Aഅയ്യങ്കാളി

Bശ്രീധരമേനോൻ

Cമന്നത്ത് പത്മനാഭൻ

Dകെ.കേളപ്പൻ

Answer:

C. മന്നത്ത് പത്മനാഭൻ


Related Questions:

ഈസ്റ്റ് ഇന്ത്യ കമ്പനി ആറ്റിങ്ങൽ റാണിയിൽ നിന്ന് കോട്ടപ്പണിയാനുള്ള അനുമതി നേടിയെടുത്ത സ്ഥലം ഏതാണ്?
പുനലൂർ പേപ്പർ മില്ല് എവിടെയാണ്?
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത സ്ഥലം ഏതാണ്?
ഡച്ചുകാർ പോർച്ചുഗീസുകാരെ കേരളത്തിൽ നിന്ന് തുരത്തിയ വർഷം?
കുഞ്ഞാലി മരക്കാർമാരുടെ ആസ്ഥാനം എവിടെയായിരുന്നു?