App Logo

No.1 PSC Learning App

1M+ Downloads
' ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം ' ആരുടെ വാക്കുകളാണ് ഇത് ?

Aഎബ്രഹാം ലിങ്കൺ

Bഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ്

Cജോർജ് വാഷിങ്ടൺ

Dക്ലമന്റ് ആറ്റ്ലി

Answer:

A. എബ്രഹാം ലിങ്കൺ


Related Questions:

ജനാധിപത്യ നിലനില്പിനാവശ്യമായ ഘടകങ്ങളിൽ ഉൾപെടാത്തതു ഏവ?

  1. നിയമവാഴ്ച
  2. അവകാശങ്ങൾ
  3. നീതി
  4. സമത്വം

    മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏത് ?

    1. സമൂഹത്തിലെ സംഭവങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഉപാധിയാണ്
    2. മാധ്യമങ്ങൾ സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അടിത്തറയാണ്
      ' ആഗോള ആദരവ് പിടിച്ചുപറ്റുന്ന ഏക ഭരണസംവിധാനമാണ് ജനാധിപത്യം ' ആരുടെ വാക്കുകളാണ് ഇത് ?

      നിയമവാഴ്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏവ ?

      1. എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ്
      2. നിയമങ്ങൾ അനുസരിക്കാൻ എല്ലാവര്ക്കും ബാധ്യതയുണ്ട്
      3. ആരും നിയമത്തിനതീതരല്ല

        വാർഡ് മെമ്പറിനെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏവ ?

        1. ജനപ്രധിനിധിയാണ്
        2. അതാതു വാർഡിലെ ജനങ്ങൾ വോട്ട് ചെയ്ത തെരെഞ്ഞെടുക്കുന്നവരാണ്