App Logo

No.1 PSC Learning App

1M+ Downloads
' ജലം' പര്യായപദമേത് ?

Aനീരജം

Bമരന്ദം

Cഅപ്പ്

Dഅംബുദം

Answer:

C. അപ്പ്

Read Explanation:

  • വനം - വിപിനം, കാനനം, അടവി

  • അസ്ഥി - എല്ല്, കീകസം, കർക്കരം

  • തോണി - വഞ്ചി, വള്ളം, നൗക

  • കരുണ - കാരുണ്യം, ദയ, കൃപ

  • ജലം - വാരി,സലിലം,അപ്പ്, ജീവനം


Related Questions:

അഗം എന്ന പദത്തിന്റെ പര്യായം ഏത്
സന്തോഷം എന്ന അർത്ഥം വരുന്ന പദം?
വാക്ക് എന്ന പദത്തിന്റെ പര്യായപദം എടുത്തെഴുതുക.
'കണ്ണുനീർ' എന്നർത്ഥം വരുന്ന പദം.

കടൽ പര്യായപദമല്ലാത്തത്

  1. പാരാവാരം
  2. അർണവം
  3. ആഴി
  4. നിമ്നഗ