App Logo

No.1 PSC Learning App

1M+ Downloads
ജംഗമം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?

Aദത്തം

Bഇംഗം

Cത്രസം

Dചരം

Answer:

A. ദത്തം

Read Explanation:

  • ദത്തം -  നല്‍കപ്പെട്ടത്
  • ജംഗമം - ഇംഗം,ത്രസം,ചരം

Related Questions:

അജ്ഞന്‍ എന്ന പദത്തിന്റെ പര്യായം ഏത്
'കന്ദളം' എന്ന പദത്തിൻ്റെ പര്യായപദമേത് ?
'ഡംഭം' - പര്യായപദം എഴുതുക :
അനിലജൻ എന്ന അർത്ഥം വരുന്ന പദം?
അന്വേഷണം എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക