App Logo

No.1 PSC Learning App

1M+ Downloads
' ഡെത്ത് സ്റ്റാർ ' എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ് ?

Aതീബി

Bലെഡ

Cഅനങ്കെ

Dമീമാസ്

Answer:

D. മീമാസ്


Related Questions:

പ്രപഞ്ചോത്പത്തി, വികാസം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ :
തമോഗർത്തങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലൂടെ പ്രശസ്‌തനായ ശാസ്ത്രജ്ഞൻ ?
ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹമേത് ?
പ്ലൂട്ടോ കണ്ടുപിടിച്ചതാര് ?
നാസ സ്റ്റീരിയോ ഉപഗ്രഹം വിക്ഷേപിച്ച വർഷം ?