' താക്കോൽ ' എന്ന നോവൽ രചിച്ചത് ആരാണ് ?Aവി ജെ ജെയിംസ്Bസുഭാഷ് ചന്ദ്രൻCസന്തോഷ് ഏച്ചിക്കാനംDആനന്ദ്Answer: D. ആനന്ദ് Read Explanation: ആനന്ദ് ജനനം - 1936 (ഇരിങ്ങാലക്കുട ) യഥാർത്ഥ പേര് - പി. സച്ചിദാനന്ദൻ പ്രധാന കൃതികൾ താക്കോൽ മരുഭൂമികൾ ഉണ്ടാകുന്നത് ആൾക്കൂട്ടം മരണസർട്ടിഫിക്കറ്റ് ഉത്തരായനം ഗോവർധന്റെ യാത്രകൾ അപഹരിക്കപ്പെട്ട ദൈവങ്ങൾ വിഭജനങ്ങൾ പരിണാമത്തിന്റെ ഭൂതങ്ങൾ ഒടിയുന്ന കുരിശ് ഇര വീടും തടവും Read more in App