App Logo

No.1 PSC Learning App

1M+ Downloads
' ദി മീനിങ് ഓഫ് പീസ് ' എന്ന കൃതി രചിച്ചതാരാണ് ?

Aപൗലോ കോയിലോ

Bഅഗസ്‌തോ ക്യൂറി

Cഓഷോ

Dജെ.കെ.റൗളിങ്

Answer:

A. പൗലോ കോയിലോ

Read Explanation:

ABCD, The meaning of peace - എന്നിവയാണ് ലോക്ക്ഡൌൺ സമയത്ത് പൗലോ കോയിലോ കുട്ടികൾക്കായി രചിച്ചത്. ദ ആൽക്കമിസ്റ്റ് എന്ന പുസ്തകം രചിച്ചത് പൗലോകൊയ്ലോയാണ്.


Related Questions:

The science of meanings and effects of words is called
'അന്ത്യഅത്താഴം' ആരുടെ സൃഷ്ടിയാണ്?
Who was the author of 'Jasmine Days':
ബംഗ്ലാദേശിന്റെ ദേശീയഗാനമായ 'അമർസൊനാർബംഗ്ല' രചിച്ചതാര് ?
' ലെസ് മിസറബിൾസ് ' എന്ന പുസ്തകം രചിച്ചതാര് ?