App Logo

No.1 PSC Learning App

1M+ Downloads
' നമ്മുടെ അലഞ്ഞു നടക്കുന്ന വൻകരകൾ (Our Wandering Continents) ' എന്ന വിഖ്യാത കൃതി രചിച്ചത് ആരാണ് ?

Aഅലക്സാണ്ടർ ഡൂട്ടോയിറ്റ്

Bഅലക്സാണ്ടർ ഫോറിയർ

Cഅലക്സാണ്ടർ വോൺ ഹംബോൾട്ട്

Dഫ്രെഡറിക് റാറ്റ്സെൽ

Answer:

A. അലക്സാണ്ടർ ഡൂട്ടോയിറ്റ്


Related Questions:

ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് സമയ വ്യത്യാസം ഏകദേശം
“ഒരു വ്യാഴവട്ടക്കാലം' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്
ഭൂവൽക്കത്തെയും മാന്റ്റിലിനെയും തമ്മിൽ വേർതിരിക്കുന്ന അതിർവരമ്പ് ?
ആമസോൺ നദി ' മാരനോൺ ' എന്ന പേരിൽ അറിയപ്പെടുന്ന രൈജ്യം ഏതാണ് ?
The smallest country of the world is: