App Logo

No.1 PSC Learning App

1M+ Downloads
ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി ഇളംനീല നിറത്തിൽ കാണപ്പെടാൻ കാരണം എന്ത് ?

Aവിസരണം

Bജലത്തിന്റെ സാന്നിധ്യം

Cസസ്യങ്ങളുടെ സാന്നിധ്യം

Dജീവജാലങ്ങൾ ഉള്ളതിനാനാല്

Answer:

B. ജലത്തിന്റെ സാന്നിധ്യം

Read Explanation:

  • നീലഗ്രഹം' എന്നറിയപ്പെടുന്നത് - ഭൂമി
  • ജലഗ്രഹം' എന്നറിയപ്പെടുന്നത് - ഭൂമി 
  • ഭൂമിയുടെ 71% ജലവും 29% കരയുമാണ്. 
  • ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി ഇളംനീല നിറത്തിൽ കാണപ്പെടാൻ കാരണം - ജലത്തിന്റെ സാന്നിധ്യം

Related Questions:

ഭൂപടങ്ങൾ തയ്യാറാക്കാനുപയോഗിക്കുന്ന തോതിന്റെ(scale) അടിസ്‌ഥാനത്തിൽ അവയെ എത്രയായി തരം തിരിച്ചിരിക്കുന്നു?

അന്തരീക്ഷമര്‍ദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:

  1. ചതുര്രശ സെന്റിമീറ്ററിന്‌ 1994 മില്ലിഗ്രാം എന്ന തോതിലാണ്‌ ഭൗമോപരി തലത്തില്‍ വായു ചെലുത്തുന്ന ശരാശരി ഭാരം
  2. ഡെപ്ത് ഗേജ് എന്ന ഉപരണം ഉപയോഗിച്ചാണ്‌ അന്തരീക്ഷക്ഷമര്‍ദം അളക്കുന്നത്‌.
  3. മില്ലിബാര്‍ , ഹെക്ടോപാസ്‌കല്‍ എന്നീ ഏകകങ്ങളിലാണ്‌ അന്തരീക്ഷക്ഷമര്‍ദം രേഖപ്പെടുത്തുന്നത്‌.

    ഭൗതിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

    1. കാലാവസ്ഥ ഭൂപടം
    2. രാഷ്ട്രീയ ഭൂപടം
    3. കാർഷിക ഭൂപടം
    4. വ്യാവസായിക ഭൂപടം
      വനമേഖല ക്രമേണ വനേതര മേഖലയാകുന്ന പ്രവർത്തനം ?
      ഇന്ത്യൻ ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്ട് പാസ്സാക്കിയ വർഷം ഏതാണ് ?