' നിള ' എന്നറിയപ്പെടുന്ന നദി ഏതാണ് ?Aപമ്പBഭാരതപ്പുഴCപെരിയാർDമീനച്ചിലാർAnswer: B. ഭാരതപ്പുഴ Read Explanation: കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദിഉത്ഭവം - ആനമലപതനം - അറബിക്കടലിൽ (പൊന്നാനിയിൽ)നീളം - 209 kmകേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിഒഴുകുന്ന ജില്ല - പാലക്കാട് , തൃശ്ശൂർ , മലപ്പുറംനിള, പേരാർ, പൊന്നാനിപ്പുഴ എന്നിങ്ങനെ അറിയപ്പെടുന്നുഭാരതപുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ Read more in App