' പരാജയപ്പെട്ട കമ്പോള ദൈവം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
Aപി എ മുഹമ്മദ് റിയാസ്
Bജി ആർ അനിൽ
Cഎ കെ ശശീന്ദ്രൻ
Dഎം ബി രാജേഷ്
Answer:
D. എം ബി രാജേഷ്
Read Explanation:
തദ്ദേശ-സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രിയാണ് എം ബി രാജേഷ്.
കോവിഡ് മഹാമാരി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയ ചലനങ്ങളെ ആധാരമാക്കി എഴുതിയ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.