App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ കന്നഡ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന , മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ മഹാകാവ്യം ഏതാണ് ?

Aകർണ്ണഭൂഷണം

Bപിംഗള

Cകേരളസാഹിത്യചരിത്രം

Dഉമാകേരളം

Answer:

D. ഉമാകേരളം

Read Explanation:

തിരുവിതാംകൂറിന്റെ ചരിത്രസംഭവങ്ങളാണ്‌ "ഉമാകേരളം" കാവ്യത്തിൽ പ്രതിപാദിക്കുന്നത്. 19 സർഗ്ഗങ്ങളിലായി രണ്ടായിരത്തിലേറെ ശ്ലോകങ്ങൾ ഈ മഹാകാവ്യത്തിൽ ഉണ്ട്.


Related Questions:

മന്നത്ത് പദ്മനാഭനെ കുറിച്ച് ഇംഗ്ലീഷ് ഭാഷയിൽ തയാറാക്കിയ ഗവേഷണ ഗ്രന്ഥം ഏത്
' ഇരുട്ടിന്റെ ആത്മാവ് ' എന്ന കഥാസമാഹാരം രചിച്ചത് ആരാണ് ?
കേരളത്തിലെ പ്രശസ്തമായ ഇൻലാൻഡ് മാസികയുടെ പത്രാധിപർ?
"കാല ശാസനകൾക്ക് കീഴടങ്ങാത്ത ദാക്ഷായനി വേലായുധൻ" എന്ന ഗ്രന്ഥം രചിച്ചത് ആര്?
അടുത്തിടെ പുറത്തിറങ്ങിയ "ത്രൂ ദി ബ്രോക്കൺ ഗ്ലാസ്" എന്നത് ആരുടെ ആത്മകഥയാണ് ?