App Logo

No.1 PSC Learning App

1M+ Downloads
" പ്രാതിനിധ്യമില്ലാതെ നികുതിയില്ല " എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയതാര് ?

Aതോമസ് പെയിൻ

Bജോൺ ലോക്ക്

Cമേരി അന്റോയ്‌നെറ്റ്

Dജെയിംസ് ഓട്ടിസ്

Answer:

D. ജെയിംസ് ഓട്ടിസ്

Read Explanation:

"പ്രാതിനിധ്യമില്ലാതെ നികുതിയില്ല"

  • അമേരിക്കൻ കോളനികളിലെ ബ്രിട്ടീഷ് നയങ്ങളോടുള്ള കൊളോണിയൽ എതിർപ്പിൻ്റെ കാലഘട്ടത്തിൽ ഉയർന്നുവന്ന ഒരു മുദ്രാവാക്യമാണ് "പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്നത്,

  • ബ്രിട്ടീഷ് പാർലമെൻ്റ് ചുമത്തിയ നികുതി നടപടികൾ ,പ്രത്യേകിച്ച് 1765 ലെ സ്റ്റാമ്പ് ആക്റ്റിന് നേരെയുണ്ടായ പ്രതിഷേധമായിരുന്നു ഈ മുദ്രാവാക്യം 

  • ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവായി കണക്കപ്പെടുന്നത് : ജെയിംസ് ഓട്ടിസ്

Related Questions:

ആസ്‌ടെക്കുകളുടെ ഒഴുകുന്ന പൂന്തോട്ടം?
ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്നതാര് ?
ദിനോസറുകൾ ഉടലെടുത്തു എന്ന് കരുതപ്പെടുന്ന കാലഘട്ടമേത് ?

Which of the following statements regarding the Declaration of Independence was correct?

1.It was prepared by a committee of 5 led by Thomas Jefferson who included the ideals of human freedom in it.

2.It officially announced the commencement of American war of independence.


മനുഷ്യൻറെ ഉല്പത്തി, വികാസം എന്നിവയെക്കുറിച്ചുള്ള പഠനശാഖ ?