App Logo

No.1 PSC Learning App

1M+ Downloads
ദിനോസറുകൾ ഉടലെടുത്തു എന്ന് കരുതപ്പെടുന്ന കാലഘട്ടമേത് ?

Aജുറാസ്സിക് കാലഘട്ടം

Bട്രയാസിക്‌ കാലഘട്ടം

Cപ്ലീസ്റ്റോസീൻ കാലഘട്ടം

Dഹോളോസീൻ കാലഘട്ടം

Answer:

B. ട്രയാസിക്‌ കാലഘട്ടം

Read Explanation:

വിവിധ കാലഘട്ടങ്ങൾ :

  • നട്ടെല്ലില്ലാത്ത മൃഗങ്ങൾ, ആൽഗകൾ എന്നിവ ഉടലെടുത്ത കാലഘട്ടം- കാംബ്രിയൻ കാലഘട്ടം
  • ആദ്യകാല നട്ടെല്ലുള്ള ജീവികൾ, നട്ടെല്ലില്ലാത്ത ജീവികളുടെ ആധിപത്യം എന്നിവ ഉടലെടുത്ത കാലഘട്ടം - ഓർഡോവിഷിയൻ കാലഘട്ടം
  • ആദ്യകാല മൽസ്യങ്ങൾ, ഞണ്ടുകൾ, സൂക്ഷ്മ സസ്യങ്ങൾ എന്നിവ ഉടലെടുത്ത കാലഘട്ടം - സിലൂറിയൻ കാലഘട്ടം
  • മൽസ്യങ്ങൾ, ആദ്യകാല ഉഭയജീവികൾ എന്നിവ ഉടലെടുത്ത കാലഘട്ടം - ഡെമോനിയൻ കാലഘട്ടം
  • ഉഭയ ജീവികൾ, ആദ്യകാല ഉരഗ ജീവികൾ, മരങ്ങൾ എന്നിവ ആവിർഭവിച്ച കാലഘട്ടം - കാർബോണിഫെറസ് കാലഘട്ടം
  • ഉഭയ ജീവികൾ മാറി ഉരഗ ജീവികൾ ആധിപത്യം നേടിയ കാലഘട്ടം - പെർമിയൻ കാലഘട്ടം
  • ദിനോസറുകളും ആദ്യകാല സസ്തനികളും വലിയ ഉഭയജീവികളും ആവിർഭവിച്ച കാലഘട്ടം - ട്രയാസിക്‌ കാലഘട്ടം
  • ദിനോസറുകൾ ആധിപത്യം നേടുകയും സസ്തനികളും പക്ഷികളും ഷഡ്പദങ്ങളും ഉടലെടുക്കുകയും ചെയ്ത കാലഘട്ടം - ജുറാസ്സിക് കാലഘട്ടം
  • ദിനോസറുകളുടെയും ആദ്യകാല മനുഷ്യൻറെയും വംശനാശം സംഭവിച്ച കാലഘട്ടം - പ്ലീസ്റ്റോസീൻ കാലഘട്ടം.
  • മനുഷ്യൻ ഉൾപ്പെടുന്ന പുതുതലമുറയിലെ ജീവജാലങ്ങൾ ഉൾപ്പെടുന്ന കാലഘട്ടം - ഹോളോസീൻ കാലഘട്ടം

Related Questions:

കേരളത്തിലെ ആദ്യമ നിവാസികളായി കണക്കാക്കുന്നത് ഏത് മനുഷ്യ വംശജരാണ് ?
നട്ടെലില്ലാത്ത മൃഗങ്ങൾ, ആൽഗകൾ എന്നിവ ആവിർഭവിച്ച കാലഘട്ടം ?
ചിത്രകല അറിയാമായിരുന്ന പ്രാചീന മനുഷ്യവിഭാഗം ?
ഉഭയ ജീവികളെ മാറ്റി ഉരഗ ജീവികൾ ആധിപത്യം നേടിയ കാലഘട്ടം ?

ഇന്ത്യയിലെ സാമൂഹ്യ പരിഷ്കർത്താവ് ആയിരുന്ന ദയാനന്ദ സരസ്വതിയെ കുറിച്ചുള്ള പ്രസ്താവനങ്ങളിൽ ശെരിയല്ലാത്തവ തെരഞ്ഞെടുക്കുക

  1. ആര്യ സമാജം സ്ഥാപിച്ചു
  2. ബ്രഹ്മസമാജം സ്ഥാപിച്ചു
  3. ശുദ്ധി പ്രസ്ഥാനം ആരംഭിച്ചു
  4. 1875 ബോംബെയിൽ മരിച്ചു