" മടു " എന്നർത്ഥം വരുന്ന പദം ഏത്?Aപൂവ്Bതേന്മാവ്CതേൻDപാത്രംAnswer: C. തേൻ Read Explanation: അർത്ഥം മഞ്ജുഷ -പൂക്കുട സമവായം -കൂട്ടം ഡോള -ഊഞ്ഞാൽ മാലിക് -ദൈവം ദശ -അവസ്ഥ / മാംസം മൂപതിറ്റാണ്ട് -മുപ്പത് വർഷം സഹജം -ജന്മനാൽ ഉള്ള ധുരന്ധരം -കാള,കഴുത ഗാളികം -ഇലക്കറി ശക്വരം -കാള നികടം -സമീപം മശുനം -നായ ഖദ്യോതം -മിന്നാമിനുങ്ങ് Read more in App