App Logo

No.1 PSC Learning App

1M+ Downloads
അർത്ഥമെഴുതുക : അമ്പ്

Aബാണം

Bഭവനം

Cപാനം

Dഭാനം

Answer:

A. ബാണം

Read Explanation:

  • അമ്പ് - ശരം ,ബാണം

  • ഭവനം - വീട്,വയൽ ,മാടം

  • പാനം - ശ്വാസം ,പാനീയം ,കുടിക്കൽ

  • ഭാനം - പ്രകാശം ,കാഴ്ച്ച ,തോന്നൽ


Related Questions:

താഴെ കൊടുത്തവയിൽ നഃ പുംസക ലിംഗം അല്ലാത്തത് ഏത് ?
'നേരേ വാ നേരേ പോ' എന്നതർത്ഥമാക്കുന്നത്
അദ്രി എന്ന വാക്കിന്റെ അർത്ഥം ?
' ശിഗ്രുപല്ലവം ' എന്ന വാക്കിനർത്ഥം :
' ഭാവുകം ' എന്ന പദത്തിന്റെ അർത്ഥം ?