' മുക്തി ' ഏതു വിളയുടെ സങ്കരയിനമാണ് ?Aപച്ചമുളക്BവഴുതനCതക്കാളിDവെണ്ടAnswer: C. തക്കാളി Read Explanation: വർഗ്ഗസങ്കരണം - ഒരേ വർഗ്ഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉത്പാദിപ്പിക്കുന്ന രീതി തക്കാളിയുടെ സങ്കരയിനങ്ങൾ മുക്തി അനഘ അക്ഷയ Read more in App