App Logo

No.1 PSC Learning App

1M+ Downloads
' മുസ്ലിം ' എന്ന മാസിക ആരംഭിച്ചത് ആരാണ് ?

Aവക്കം മൗലവി

Bഅബ്ദുൽ സാഹിബ്

Cമുഹമ്മദ് അബ്ദുൽ റഹ്മാൻ

Dമക്തി തങ്ങൾ

Answer:

A. വക്കം മൗലവി


Related Questions:

റിങ്കൾ ടോബ്, റെവനെൻഡ് മീഡ് ; താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
“ആത്മവിദ്യാസംഘം' സ്ഥാപിച്ചതാര്?
വസ്ത്രധാരണരീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ് ?
'വേദാധികാരനിരൂപണം' ആരുടെ കൃതിയാണ്?
അയ്യൻകാളിയുടെ പ്രശസ്തമായ ' വില്ലുവണ്ടി യാത്ര ' ഏതു വർഷം ആയിരുന്നു ?