App Logo

No.1 PSC Learning App

1M+ Downloads
ഹെർമൻ ഗുണ്ടർട് , എഡ്‌വേഡ്‌ ബ്രെണ്ണൻ ; താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aലണ്ടൻ മിഷൻ സൊസൈറ്റി

Bബാസൽ ഇവാഞ്ചലിക്കൽ മിഷൻ

Cചർച്ച് മിഷൻ സൊസൈറ്റി

Dഇതൊന്നുമല്ല

Answer:

B. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ


Related Questions:

' മുസ്ലിം ഐക്യ സംഘം ' സ്ഥാപിച്ചത് എവിടായിരുന്നു ?
' മുസ്ലിം ' ' അൽ ഇസ്ലാം ' എന്നി മാസികകൾ ,ആരംഭിച്ച നവോഥാന നായകൻ ആരാണ് ?
പൊയ്കയിൽ കുമാരഗുരുദേവൻ ' പ്രത്യക്ഷ രക്ഷ ദൈവസഭ ' സ്ഥാപിച്ച വർഷം ?
ശ്രീനാരായണ ഗുരു അവസാനം നടത്തിയ പ്രതിഷ്‌ഠ എവിടെയാണ്?
കേരളത്തെ "ഭ്രാന്താലയം" എന്ന് വിളിച്ച സാമൂഹ്യ പരിഷ്ക്കർത്താവ് ആര്?