App Logo

No.1 PSC Learning App

1M+ Downloads
' രണ്ട് നദികൾക്കിടയിലെ പ്രദേശം ' എന്ന് പേരിനർത്ഥം ഉള്ള സംസ്കാരം ഏതാണ് ?

Aഈജിപ്ത് സംസ്കാരം

Bചൈനീസ് സംസ്കാരം

Cമെസൊപൊട്ടേമിയൻ സംസ്കാരം

Dസിന്ധു നദിതട സംസ്കാരം

Answer:

C. മെസൊപൊട്ടേമിയൻ സംസ്കാരം

Read Explanation:

മെസപ്പൊട്ടേമിയൻ  സംസ്കാരം 

  • ലോകത്തിലെ ആദ്യ നാഗരിക സംസ്കാരമായി കണക്കാക്കുന്നു 
  • യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കിടയിൽ രൂപം കൊണ്ട സംസ്കാരം
  • മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം- ഇറാഖ്
  • മെസപ്പൊട്ടേമിയ എന്ന വാക്കിനർത്ഥം- രണ്ട് നദികൾക്കിടയിലുള്ള പ്രദേശം 
  • മെസപ്പൊട്ടേമിയയെ ചന്ദ്രകലാതടം എന്ന് വിശേഷിപ്പിച്ച പുരാവസ്തുഗവേഷകൻ:  പ്രൊഫ. ബ്രസ്റ്റഡ്
  • മെസപ്പൊട്ടേമിയയിൽ നിലനിന്നിരുന്ന പ്രധാന സംസ്കാരങ്ങൾ : സുമേറിയൻ, അക്കാഡിയൻ, അസീറിയൻ, ബാബിലോണിയൻ
  • മെസപ്പൊട്ടേമിയയിലെ ആദ്യ സംസ്കാരം: സുമേറിയൻ സംസ്കാരം
  • മെസപ്പൊട്ടേമിയക്കാരുടെ എഴുത്ത് വിദ്യ അറിയപ്പെടുന്നത് :  ക്യൂണിഫോം
  • ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം  നിർമ്മിച്ചത്: മെസപ്പൊട്ടേമിയക്കാർ
  • ജ്യാമിതീയ സമ്പ്രദായം കണ്ടുപിടിച്ചത് : സുമേറിയൻ (മെസപ്പൊട്ടേമിയൻ) ജനത 
  • സംസ്കാരത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്: മെസപ്പൊട്ടേമിയൻ സംസ്കാരം

Related Questions:

' ഹൈറോഗ്ലിഫിക്സ് ' ആദ്യമായി വായിച്ചത് :
മോസപ്പോട്ടേമിയയുടെ എഴുത്തു ലിപി ഏതു പേരിൽ അറിയപ്പെടുന്നു ?
സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ' ഹാരപ്പ ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
സിന്ധുനദീതടസംസ്കാരം കണ്ടെത്തിയതാര് ?
' ഹാരപ്പൻ ' നഗരം കണ്ടെത്തിയ പുരാവസ്തു ശാസ്ത്രജ്ഞൻ ആരാണ് ?