App Logo

No.1 PSC Learning App

1M+ Downloads
' ഹാരപ്പൻ ' നഗരം കണ്ടെത്തിയ പുരാവസ്തു ശാസ്ത്രജ്ഞൻ ആരാണ് ?

Aആർ ഡി ബാനർജി

Bദയറാം സാഹ്നി

Cജോൺ മാർഷൽ

Dഅലക്സാണ്ടർ കണ്ണിങ്ഹാം

Answer:

B. ദയറാം സാഹ്നി

Read Explanation:

ഹാരപ്പൻ സംസ്ക്കാരം 

  • പാക്കിസ്ഥാനിലെ മൌണ്ട് ഗോമറി (സഹിവാൾ ) ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട കേന്ദ്രം 
  • കണ്ടെത്തിയത് - ദയാറാം സാഹ്നി ( 1921 )
  • ഹാരപ്പൻ സംസ്ക്കാരം നിലനിന്ന നദീതീരം - രവി ( പരുഷ്ണി )
  • ചെമ്പ് നിർമ്മിതികൾക്ക് പ്രസിദ്ധമായ സിന്ധു നദീ തട കേന്ദ്രം 
  • ചെമ്പ് ലഭിച്ചിരുന്ന സ്ഥലം - ഖേത്രി 
  • ശിവലിംഗാരാധനയെക്കുറിച്ച് തെളിവ് ലഭിച്ച കേന്ദ്രം 
  • ഹാരപ്പാൻ ജനതയുടെ പ്രധാന ഭക്ഷ്യ വസ്തുക്കൾ - ഗോതമ്പ് ,ബാർലി 
  • ഹാരപ്പാൻ ജനതയുടെ എഴുത്ത് ലിപി - ചിത്രലിപി 
  • എഴുത്ത് വിദ്യ - ബോസ്ട്രോഫിഡൺ 
  • മൃതദേഹങ്ങൾ പെട്ടിയിൽ അടക്കം ചെയ്തിരുന്നു എന്നതിന് തെളിവ് ലഭിച്ച കേന്ദ്രം 

Related Questions:

സിന്ധു നദിതട സംസ്കാരകേന്ദ്രമായ ' ഷോർട്ടുഗായ് ' ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
മെസൊപ്പൊട്ടോമി യൻ രേഖകളിൽ ' മെലൂഹ ' എന്നറിയപ്പെടുന്ന സംസ്കാരം ഏതാണ് ?
' ഹൈറോഗ്ലിഫിക്സ് ' ആദ്യമായി വായിച്ചത് :
ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?
പാകിസ്ഥാനിലെ മോഹന്ജദാരോയിൽ ഉത്‌ഖനനം നടത്തിയത് ആരുടെ നേതൃത്വത്തിൽ ആയിരുന്നു ?