' ലസിതസ്മിതൻ ' - എന്നതിന്റെ ശരിയായ വിഗ്രഹവാക്യമേത് ?Aലസിതമായ സ്മിതത്തോടു കൂടിയവൻBലസിതവും സ്മിതവുംCലസിതയുടെ സ്മിതൻDലസിതനായ സ്മിതൻAnswer: A. ലസിതമായ സ്മിതത്തോടു കൂടിയവൻ