App Logo

No.1 PSC Learning App

1M+ Downloads
വിജനമായ റെയിൽവേ സ്റ്റേഷനിലാണ് അയാളിപ്പോൾ നിൽക്കുന്നത് - ഈ വാക്യത്തിലെ വിശേഷണ പദം ഏതാണ് ?

Aഇപ്പോൾ

Bഅയാൾ

Cവിജനമായ

Dആണ്

Answer:

C. വിജനമായ


Related Questions:

ഉദ്ദേശം - ഉദ്ദേശ്യം - ഈ വാക്കുകളുടെ അർത്ഥം , ഇതേ ക്രമത്തിൽ യോജിച്ചു വരുന്ന ജോടി ഏതാണ് ?
തന്നിരിക്കുന്നവയിൽ പൂജക ബഹുവചനമേത് ?
' പൊരുതിനേടി ' എന്നത് ഏത് വിനയെച്ച രൂപത്തിൽ പെടുന്നു ?
' ലസിതസ്മിതൻ ' - എന്നതിന്റെ ശരിയായ വിഗ്രഹവാക്യമേത് ?
താഴെ തന്നിരിക്കുന്നവയിൽ വ്യാകരണപരമായി ശരിയായ വാക്യം ഏതാണ് ?