App Logo

No.1 PSC Learning App

1M+ Downloads
' വേത്രാവതി ' എന്നത് ഏത് നദിയുടെ പ്രാചീന നാമം ആണ് ?

Aയമുന

Bബെത് വ

Cമാഹി

Dബ്രഹ്മ പുത്ര

Answer:

B. ബെത് വ


Related Questions:

2023 ഒക്ടോബറിൽ സിക്കിമിൽ പ്രളയം ഉണ്ടായ നദി ഏത് ?
പാകിസ്‌താൻ്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ?
ഇന്ത്യയിലെ ഉപദ്വീപിയൻ നദികളിൽ ഏറ്റവും വലുത് ഏതാണ് ?
ശ്രീനഗർ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വെച്ചാണ് ?