' സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് ' എവിടെ സ്ഥിതി ചെയ്യുന്നു ?AമൈസൂർBഹൈദരാബാദ്Cന്യൂഡൽഹിDഷിംലAnswer: B. ഹൈദരാബാദ് Read Explanation: ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (EFLU) ഇംഗ്ലീഷിനും വിദേശ ഭാഷകൾക്കുമുള്ള കേന്ദ്ര സർവ്വകലാശാലയാണ് EFLU. ഹൈദരാബാദിലാണ് EFLU വിൻ്റെ പ്രധാന ക്യാമ്പസ് സ്ഥിതിചെയ്യുന്നത്. ദക്ഷിണേഷ്യയിലെ ഭാഷകൾക്കായി സമർപ്പിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ഒരേയൊരു സർവ്വകലാശാലയാണിത്. 1958-ൽ കേന്ദ്രസർക്കരിനാൽ 'സെൻട്രൽ ഇൻസ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ്' എന്ന പേരിലാണ് സ്ഥാപനം ആരംഭിച്ചത് 1972-ൽ മറ്റ് വിദേശഭാഷാ പഠനത്തിനായി വികസിക്കപ്പെടുകയും, 'സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്സ്' എന്നറിയപ്പെടുകയും ചെയ്തു 2006-ൽ കേന്ദ്ര സർവകലാശാല പദവി കിട്ടിയപ്പോൾ 'ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്സ് യുണിവേഴ്സിറ്റി' എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. Read more in App