" സ്ത്രീകൾ പൊതുവെ ശാരീരിക ക്ഷമത കുറഞ്ഞവരാണ് " ഈ പ്രസ്‌താവന എന്തിനെ സൂചിപ്പിക്കുന്നു ?Aലിംഗ വിവേചനംBലിംഗ ഭേദംCലിംഗ സ്ഥിരരൂപംDലിംഗ സമത്വംAnswer: C. ലിംഗ സ്ഥിരരൂപം Read Explanation: ലിംഗ സ്ഥിരരൂപം (Gender stereotype) :- സമൂഹത്തിൽ ആണും പെണ്ണും എങ്ങനെ ചിന്തിക്കണം , പ്രവർത്തിക്കണം , വികാരം പ്രകടിപ്പിക്കണം എന്ന് നിർദ്ദേശിക്കുന്ന സമൂഹിക പ്രതീക്ഷ. ലിംഗ വിവേചനം (Gender discrimination) :- ആൺകുട്ടികൾക്ക് കൂടുതൽ പരിഗണന പെൺകുട്ടികൾക്ക് ഇത് നിഷേധം. ലിംഗ ഭേദം (Gender role) :- ഓരോ സംസ്കാരവും ആ സമൂഹത്തിലെ പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റ രീതി. ലിംഗ സമത്വം (Eqality) :- സമൂഹത്തിൽ ആണും പെണ്ണും തുല്യർ Read more in App