App Logo

No.1 PSC Learning App

1M+ Downloads
മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കാനായി നിങ്ങൾ ഓരോ പ്രൊജക്റ്റ് കുട്ടികൾക്ക് നൽകുന്നു. അതിൽ അധ്യാപകനെന്ന നിലയിൽ നിങ്ങളുടെ പങ്ക്?

Aപടിപടിയായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകും

Bകുട്ടികളെ ചെറുഗ്രൂപ്പുകളായി വിഭജിച്ച് ആസൂത്രണത്തിലും നടത്തിപ്പിലും കൂട്ടുത്തരവാദിത്വം ഉറപ്പു നൽകും. പ്രൊജക്റ്റ് പുരോഗതി വിലയിരുത്തും

Cആരംഭത്തിൽ ഒരു പ്രവർത്തന പദ്ധതി നൽകും. പൂർത്തിയാകുമ്പോൾ അത് വിലയിരുത്തും

Dകുട്ടികളെ തനിയെ ചെയ്യാൻ അനുവദിക്കും, പുരോഗതി വിലയിരുത്തും

Answer:

B. കുട്ടികളെ ചെറുഗ്രൂപ്പുകളായി വിഭജിച്ച് ആസൂത്രണത്തിലും നടത്തിപ്പിലും കൂട്ടുത്തരവാദിത്വം ഉറപ്പു നൽകും. പ്രൊജക്റ്റ് പുരോഗതി വിലയിരുത്തും


Related Questions:

റോസ്സോയുടെ അഭിപ്രായത്തിൽ വൈകാരികമായ വികാസവും, വ്യക്തിത്വ വികാസവും സന്മാർഗ ബോധവും സംഭവിക്കേണ്ട കാലഘട്ടമാണ് :
Which of the following is a characteristic of a good unit plan?
കമ്പ്യൂട്ടർ സാക്ഷരത അടിസ്ഥാന സാക്ഷരതയായി പരിഗണിക്കണം എന്ന് അഭിപ്രായപ്പെട്ടതാര്?
താഴെ കൊടുത്തതിൽ പൗലോ ഫ്രയറിന്റെ വിദ്യാഭ്യാസ ചിന്ത ഏതാണ് ?
അലൻകേ എം ലേണിങ് എന്ന ആശയം മുന്നോട്ടു വച്ച വർഷം ?