App Logo

No.1 PSC Learning App

1M+ Downloads
' സ്വദേശിമിത്രം ' ആരുടെ പ്രസിദ്ധീകരണമാണ് ?

Aഅരബിന്ദഘോഷ്

Bനെഹ്‌റു

Cമദൻ മോഹൻ മാളവ്യ

Dജി സുബ്രഹ്മണ്യ അയ്യർ

Answer:

D. ജി സുബ്രഹ്മണ്യ അയ്യർ


Related Questions:

കോമൺ വീൽ എന്ന പത്രം തുടങ്ങിയതാര് ?
ഇന്ത്യയിൽ ഇപ്പോഴും പ്രചാരത്തിലുള്ള ഏറ്റവും പഴക്കമേറിയ പത്രം ഏതാണ് ?
ലോകത്ത് ഏറ്റവും കൂടുതൽ പത്രങ്ങൾ പുറത്തിറക്കുന്ന രാജ്യം ഏത് ?
ഇന്ത്യയിലെ ആദ്യ ദിനപത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച വർഷം ഏത് ?
ഇന്ത്യൻ പത്രപ്രവർത്തനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?