App Logo

No.1 PSC Learning App

1M+ Downloads
സൂറിച്ചിൽ ' പ്രോ ഇന്ത്യ ' എന്ന പത്രം ആരംഭിച്ചത് ആരാണ് ?

Aസുഭാഷ് ചന്ദ്രബോസ്

Bചെമ്പകരാമൻ പിള്ള

Cവീരേന്ദ്ര നാഥ് ചതോപാദ്ധ്യായ

Dരാഷ് ബിഹാരി ബോസ്

Answer:

B. ചെമ്പകരാമൻ പിള്ള


Related Questions:

ഇന്ത്യയിലെ ആദ്യ പത്രം ഏതാണ് ?
ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?
ബംഗാൾ ഗെസ്സറ്റ് തുടങ്ങിയ വർഷം ഏത് ?
മാതൃഭൂമി പത്രം തുടങ്ങിയ വർഷം ഏതാണ് ?
വന്ദേമാതരം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു ?