When the Srimoolam Prajasabha was established ?
A1911
B1900
C1908
D1904
Answer:
A1911
B1900
C1908
D1904
Answer:
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ചരിത്രകാരന്മാർ വിളിക്കുന്ന 1857 ലെ ബ്രിട്ടീഷ് വിരുദ്ധസമരത്തിന് ഏതാണ്ട് അര നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാർക്കെതിരെ സമരപ്രഖ്യാപനം നടത്തിയ മഹാനാണ് വേലുത്തമ്പി ദളവ.
2.1765 ൽ ജനിച്ച വേലുത്തമ്പി 37-ാം വയസ്സിൽ തിരുവിതാംകൂർ ദളവയായി.
3.തിരുവനന്തപുരത്ത് എം.ജി.റോഡിനു സമീപം സെക്രട്ടേറിയറ്റ് വളപ്പിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ വേലുത്തമ്പി ദളവയുടെതാണ്.
4.കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടേറിയറ്റ് ) സ്ഥാപിച്ചത് വേലുത്തമ്പി ദളവയാണ്.
വേലുത്തമ്പി ദളവയുടെ ഭരണപരിഷ്കാരങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.അഴിമതിക്കാരായ നിരവധി ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.
2.സർക്കാർകാര്യങ്ങളിൽ കാര്യതമാസം വരാതിരിക്കാൻ വേണ്ടിയുള്ള പൂർണ്ണ നടപടികൾ സ്വീകരിച്ചു.
3.നികുതി വിഭാഗം ദളവയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായി.
4.ദിനം പ്രതിയുള്ള വരവ് ചിലവ് കണക്കാക്കാൻ വേണ്ടിയുള്ള പ്രത്യേക ഉദ്യോഗാസ്ഥരെ നിയമിച്ചു.
5.ഗ്രാമങ്ങളിൽ വരെ വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു.