Jamabandi Reforms were the reforms of :
AAkbar
BShershah
CTipu Sultan
DAlaudhin Khilji
AAkbar
BShershah
CTipu Sultan
DAlaudhin Khilji
Related Questions:
ബക്സാർ യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
ഇന്ത്യയിൽ ബ്രിട്ടീഷ് മേധാവിത്വം ഉറപ്പിച്ച യുദ്ധമാണ് - ബക്സാർ യുദ്ധം
1764 ൽ നടന്ന യുദ്ധത്തിൽ മിർ കാസിമിന്റെയും ഔധ്ലെ നവാബിന്റെയും മുഗൾ ഭരണാധികാരിയുടെയും സംയുക്ത സൈന്യത്തെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി
ബക്സാർ യുദ്ധ സമയത്തെ ബംഗാൾ ഗവർണർ - ഹെന്ററി വാൻസിറ്റാർട്ട്
ബക്സാർ യുദ്ധം അവസാനിക്കാൻ കാരണമായത് അലഹാബാദ് ഉടമ്പടിയാണ്
ബക്സർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ബക്സാർ യുദ്ധ സമയത്ത് ബംഗാളിലെ ഗവർണർ ആയിരുന്നു ഹെൻട്രി വാൻസിറ്റാർട്ട്.
2.1765 ലെ അലഹബാദ് ഉടമ്പടിയിലാണ് ബക്സർ യുദ്ധം അവസാനിച്ചത്
3.അലഹബാദ് ഉടമ്പടി ഒപ്പിട്ട ബംഗാൾ ഗവർണർ റോബർട്ട് ക്ലൈവ് ആയിരുന്നു.