ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട വർഷംA1912B1911C1921D1913Answer: C. 1921 Read Explanation: • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി) ഔദ്യോഗികമായി 1921-ലാണ് രൂപം കൊണ്ടത്. • പാർട്ടിയുടെ ആദ്യ ദേശീയ സമ്മേളനം 1921 ജൂലൈ 23-ന് ആരംഭിച്ചത് ഷാങ്‌ഹായ് നഗരത്തിലായിരുന്നു.Read more in App