സമ്പർക്ക പ്രക്രിയയിലൂടെ നിർമിക്കുന്ന ആസിഡേത് ?Aനൈട്രിക് ആസിഡ്Bഹൈഡ്രോക്ലോറിക് ആസിഡ്Cസൾഫ്യൂരിക് ആസിഡ്Dഅസറ്റിക് ആസിഡ്Answer: C. സൾഫ്യൂരിക് ആസിഡ്Read Explanation:സൾഫ്യൂരിക് ആസിഡ് ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ (കോൺടാക്ട് പ്രോസസ് )സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെൻ്റോക്സൈഡ്സമ്പർക്ക പ്രക്രിയ വഴി ലഭിക്കുന്ന സൾഫ്യൂരിക് ആസിഡിന്റെ ശുദ്ധതയുടെ ശതമാനം - 96-98 %നിറമില്ലാത്ത എണ്ണ പോലുള്ള ദ്രാവകമാണ് സൾഫ്യൂരിക് ആസിഡ് സവിശേഷതകൾ താഴ്ന്ന ബാഷ്പീകരണം തീവ്ര അമ്ലസ്വഭാവം ജലത്തോടുള്ള തീവ്രമായ ആകർഷണം ഓക്സീകാരിയായി പ്രവർത്തിക്കാനുള്ള കഴിവ് Read more in App