Challenger App

No.1 PSC Learning App

1M+ Downloads
ആസിഡിൻ്റെ രുചി എന്താണ് ?

Aപുളി

Bകയ്പ്പ്

Cകാരരുചി

Dമധുരം

Answer:

A. പുളി

Read Explanation:

ആസിഡ്

  • അസിഡസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ആസിഡ് എന്ന വാക്ക് രൂപം കൊണ്ടത്
  • ആസിഡുകളുടെ ഗുണങ്ങൾക്ക് അടിസ്ഥാനമായ അയോണുകൾ - ഹൈഡ്രജൻ (H+) അയോണുകൾ
  • ആസിഡിൻ്റെ രുചി - പുളി
  • ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ബേസികത
  • ഏകബേസിക ആസിഡ് - ബേസികത 1 ആയ ആസിഡ്
  • ഉദാ : HCl
  • ദ്വിബേസിക ആസിഡ് - ബേസികത 2 ആയ ആസിഡ്
  • ഉദാ : H₂SO₄
  • ത്രിബേസിക ആസിഡ് - ബേസികത 3 ആയ ആസിഡ്
  • ഉദാ : H₃PO₄

Related Questions:

' Queen of Acids ' എന്നറിയപ്പെടുന്നത് ?
കിഡ്നി സ്റ്റോൺ ഉള്ളവർക്ക് ഗുണം ചെയ്യുന്ന ആസിഡ് ഏതാണ് ?
താഴെ പറയുന്നവയിൽ ഏത് ആസിഡാണ് സ്വർണ്ണാഭരണങ്ങൾ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നത്?
മോട്ടോര്‍വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ്?
കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്?