ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകം ഏത്?AബോറോൺBടിൻCസിലിക്കൺDലെഡ്Answer: A. ബോറോൺRead Explanation:ആണവ റിയാക്ടറുകളിൽ ന്യൂട്രോണ് അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകമാണ് ബോറോൺ . ആണവ റിയാക്ടറുകളിൽ കൺട്രോൾ റോഡുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് കാഡ്മിയംRead more in App