Challenger App

No.1 PSC Learning App

1M+ Downloads
റേഡിയോ ആക്ടിവിറ്റിയുടെ പിതാവ്?

Aഹെൻറി ബെക്വെറെൽ

Bഐൻസ്റ്റീൻ

Cജോർജ് സൈമൺ ഓം

Dന്യൂട്ടൻ

Answer:

A. ഹെൻറി ബെക്വെറെൽ

Read Explanation:

റേഡിയോ ആക്ടിവിറ്റിയുടെ പിതാവ് ഹെൻട്രി ബെക്വറേൽ ആണ് . റേഡിയോ ആക്ടിവിറ്റി അളക്കുന്ന ഉപകരണം-ഗീഗർ കൗണ്ടർ


Related Questions:

ഫ്യൂഷൻ പ്രവർത്തനത്തിന്റെ മേന്മ ആണ്
ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകം ഏത്?
ആറ്റം ബോംബിന്റെ പ്രവർത്തന തത്വം?
വ്യത്യസ്ത‌മായതിനെ കണ്ടെത്തുക
ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്?