App Logo

No.1 PSC Learning App

1M+ Downloads

ഉദയ സ്റ്റുഡിയോ ആരംഭിച്ചത്

Aഎം. കുഞ്ചാക്കോ

Bകമൽ

Cജെ സി ഡാനിയേൽ

Dസത്യൻ

Answer:

A. എം. കുഞ്ചാക്കോ

Read Explanation:


Related Questions:

മലയാളത്തിലെ ആദ്യത്തെ കളർ ചിത്രം ഏതാണ് ?

1967 ൽ സത്യജിത് റേയെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡിനർഹനാക്കിയ സിനിമ ഏതാണ് ?

ജി. അരവിന്ദന്റെ _____ എന്ന ചിത്രത്തിനാണ് 1985 - ലെ ദേശീയ ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചത് .

മികച്ച നടനുള്ള 49-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതാര്?

KSFDCയുടെ ആസ്ഥാനം ?